മനസ്സിനെ എപ്പോഴും സമാധിയിലുറപ്പിക്കേണ്ടതാകുന്നു (ജ്ഞാ.6.10)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 10 യോഗീ യുഞ്ജീത സതതം ആത്മാനം രഹസി സ്ഥിതഃ ഏകാകീ യതചിത്താത്മാ നിരാശീരപരിഗ്രഹഃ മനസ്സ്, ദേഹം, ഇന്ദ്രിയങ്ങള്‍ എന്നിവയെ സ്വാധീനപ്പെടുത്തി, ആശയില്ലാത്തവനായി, തനിക്കായി ഒരുവസ്തുവിനേയും സൂക്ഷിച്ചുവയ്ക്കാത്തവനായി, ആത്മാനുഭവരൂപമായ...