ഭഗവത്ഗീത
-
ധ്യാനത്തിന്റെ ഫലം (ഒന്നാം ഭാഗം) (ജ്ഞാ.6.13.14)
യോഗിയായവന്‍ ദേഹം, കഴുത്ത്, തല എന്നിവയെ നേരെ ചലിക്കാതെ വച്ചുകൊണ്ടും നിശ്ചലമായിരുന്നുകൊണ്ടും തന്റെ നാസികയുടെ അഗ്രഭാഗത്തു നോക്കുന്നതുപോലെ ദൃഷ്ടിയെ ഉറപ്പിച്ചുകൊണ്ടും അങ്ങുമിങ്ങും നോക്കാതെയും ശാന്തമാനസനായും നിര്‍ഭയനായും ബ്രഹ്മചാരിവ്രതത്തില്‍…
Read More »