ചിത്തം സര്‍വ്വകാമനകളില്‍ നിന്നും നിര്‍മുക്തമാകണം (ജ്ഞാ.6 .18)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 18 യദാ വിനിയതം ചിത്തം ആത്മന്യേവാവതിഷ്ഠതേ നിസ്പൃഹഃ സര്‍വ്വകാമേഭ്യോ യുക്ത ഇത്യുച്യതേ തദാ വേണ്ടുവണ്ണം നിയന്ത്രിക്കപ്പെട്ട ചിത്തം സര്‍വ്വകാമനകളില്‍ നിന്നും നിര്‍മുക്തമായി ആത്മസ്വരൂപത്തില്‍തന്നെ സ്ഥിതിചെയ്യുമ്പോള്‍ അയാളെ...