ആരാണ് യോഗി എന്നു വിളിക്കപ്പെടാന്‍ അര്‍ഹന്‍ (ജ്ഞാ.6 .19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 19 യഥാ ദീപോ നിവാതസ്ഥോ നേങ്ഗതേ സോപമാ സ്മൃതാ യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മനഃ കാറ്റില്ലാത്ത ദിക്കില്‍ കത്തുന്ന ദീപം എപ്രകാരം നിശ്ചലമായിരിക്കുമോ, അപ്രകാരം ആത്മധ്യാനം അഭ്യസിക്കുന്ന ജിതമാനസനായിരിക്കുന്ന യോഗിയുടെ ചിത്തവും...