അജ്ഞതയുടെ രാത്രി അവസാനിക്കുന്നു (ജ്ഞാ.6.31)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 31 സര്‍വ്വഭൂതസ്ഥിതം യോ മാം ഭജത്യേകത്വമാസ്ഥിതഃ സര്‍വ്വഥാ വര്‍ത്തമാനോപി സ യോഗീ മയി വര്‍ത്തതേ യാതൊരുവന്‍ ഏകത്വബോധത്തില്‍ പ്രതിഷ്ഠിതനായിട്ട് സര്‍വ്വപ്രാണികളിലും ഇരിക്കുന്ന എന്നെ ഭജിക്കുന്നവോ, ആ യോഗി ഏതു മാര്‍ഗ്ഗത്തില്‍...