ഭഗവദ്ഗീത
-
പുണ്യപാപങ്ങളിലും നന്മതിന്മകളിലും യാതൊരന്തരവും കാണുന്നില്ല (ജ്ഞാ.6.32)
അല്ലയോ അര്‍ജ്ജുന, നീ നിന്നില്‍ സമഭാവന വളര്‍ത്തിയെടുക്കണം. അപ്പോള്‍ ത്രിഭുവനങ്ങളും നീ തന്നെയാണെന്നുള്ള ഉള്‍ക്കാഴ്ച നിനക്കു സിദ്ധമാകും ഈ കാരണംകൊണ്ടാണ് സമചിത്തതയെക്കാള്‍ ശ്രേഷ്ഠമായ ഒരു കാര്യം ഈ…
Read More »