ഭഗവദ്ഗീത
-
ഇന്ദ്രിയങ്ങളെ അടക്കുന്നത് കാറ്റിനെ പിടിച്ചുകെട്ടുന്നതുപോലെയാണ് (ജ്ഞാ.6.34)
മനസ്സ് ബുദ്ധിയെ ചിത്രവധം ചെയ്യുന്നു. ദൃഢനിശ്ചയത്തെ ഇളക്കുന്നു. സാത്വിക പ്രഭാവത്തെ അടിച്ചോടിക്കുന്നു. സദ്വികാരങ്ങളെ നശിപ്പിക്കുന്നു. വിവേചനാശക്തിയെ വികലമാക്കുന്നു. ആശാസുഷിരങ്ങള് നിര്‍മ്മിച്ച് ആനന്ദത്തെ ചോര്‍ത്തിക്കളയുന്നു. എങ്ങുംപോകാതെ ഒരിടത്തുതന്നെ ഇരിക്കാന്‍…
Read More »