ഭഗവദ്ഗീത
-
ചഞ്ചലമായ മനസ്സിനെ നിയന്ത്രിച്ച് ആത്മാവില്‍ത്തന്നെ ഉറപ്പിക്കണം (ജ്ഞാ.6.26)
ബുദ്ധിക്ക് ആത്മധൈര്യത്തിന്റെ ദൃഢമായ പിന്തുണയുണ്ടെങ്കില്‍ അതു മനസ്സിനെ പടിപടിയായി ആത്മാനുഭവത്തിന്റെ പാതയിലേക്കു നയിക്കുകയും പരബ്രഹ്മത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇത് ഒരു തരത്തിലുള്ള ബ്രഹ്മപ്രാപ്തിയാണ്. ഇപ്രകാരം അനുഷ്ഠിക്കാന്‍…
Read More »