പരമോന്നത ലക്ഷ്യമായ നിരാകാരബ്രഹ്മം (ജ്ഞാ.6 .45)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 45 പ്രയത്നാദ്യതമാനസ്തു യോഗീ സംശുദ്ധ കില്ബിഷഃ അനേകജന്മസംസിദ്ധഃ തതോ യാതി പരാം ഗതിം യോഗപഥത്തില്‍ അവിരതം മുന്നേറാന്‍ പ്രയത്നിക്കുന്ന യോഗി പാപത്തില്‍നിന്നു മോചിച്ചവനായി പല ജന്മങ്ങളില്‍ ചെയ്ത യോഗാഭ്യാസം കൊണ്ട് ജ്ഞാനസിദ്ധിയെ...