ഭഗവദ്ഗീത
-
എന്നെത്തന്നെ ആശ്രയിച്ച് യോഗം ശീലിക്കുക (ജ്ഞാ.7 .1)
ശ്രീകൃഷ്ണഭഗവാന് ഇപ്രകാരം പറഞ്ഞു : ഹേ അര്‍ജ്ജുനാ, എന്നില്‍ ആസക്തചിത്തനായി, എന്നെത്തന്നെ ആശ്രയിച്ച് യോഗം ശീലിക്കുന്നതായാല് എപ്രകാരം എന്നെപ്പറ്റി പൂര്‍ണ്ണായി സംശയംകൂടാതെ നീ അറിയുമോ അതിനെ കേട്ടുകൊള്ളുക.
Read More »