ജ്ഞാനം, വിജ്ഞാനം, അജ്ഞാനം (ജ്ഞാ.7 .2)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 2 ജ്ഞാനം തേഽഹം സവിജ്ഞാനം ഇദം വക്ഷ്യാമ്യശേഷതഃ യജ് ജ്ഞാത്വാ നേഹ ഭൂയോഽനൃത് ജ്ഞാതവ്യമവശിഷ്യതേ. ഏതൊന്നറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഇവിടെ വേറൊന്നും അറിയേണ്ടതായി ശേഷിക്കുന്നില്ലയോ, ഈ ജ്ഞാനത്തെ അനുഭവ ജ്ഞാനസഹിതം പൂര്‍ണ്ണമായിട്ട്...