ഭഗവദ്ഗീത
-
ആധ്യാത്മിക ജീവിതത്തില്‍ നിന്നും ഭ്രഷ്ടനായവന്റെ ഗതി (ജ്ഞാ.6 .38)
ഹേ കൃഷ്ണ ലൗകിക ജീവിതത്തില്‍ നിന്നും ഭ്രഷ്ടനായി. നിരാശ്രനായി ബ്രഹ്മാന്വേഷണ മാര്‍ഗ്ഗത്തില്‍ മൂഢനായിട്ടുള്ളവന് കാറ്റില്‍പ്പെട്ട് ശിഥിലമായിത്തിരുന്ന കാര്‍മേഘംപോലെ നശിച്ചു പോവുകയില്ലയോ?
Read More »