ഭഗവദ്ഗീത
-
അകാലങ്ങളില്‍ കാണുന്ന കാര്മേഘങ്ങള്ക്ക് മാരിചൊരിയുന്നതിന് കഴിവില്ല (ജ്ഞാ.6.39)
അല്ലയോ കൃഷ്ണാ, മനസ്സിനെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു സംശയം എന്നെ വേട്ടയാടുന്നു. അങ്ങയ്ക്കല്ലാതെ മറ്റാര്‍ക്കും അതു പരിഹരിക്കാനാവില്ല. അതുകൊണ്ട് ഈ വിഷയത്തെപ്പറ്റി വേണ്ടതു വ്യക്തമാക്കിതന്നാലും. അചഞ്ചലമായ ആസ്തിക്യബോധമുള്ള ഒരുവന്…
Read More »