ശുഭകര്‍മ്മം ചെയ്യുന്ന ഒരുവനും ഒരിക്കലും ദുര്‍ഗ്ഗതിയെ പ്രാപിക്കുന്നില്ല (ജ്ഞാ.6 .40)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 40 ശ്രീ ഭഗവാന്‍ ഉവാച: പാര്‍ത്ഥ! നൈവേഹ നാമുത്ര വിനാശസ്തസ്യ വിദ്യതേ നഹി കല്യാണകൃത് കശ്ചിത് ദുര്‍ഗ്ഗതിം താത ഗച്ഛതി പാര്‍ത്ഥ, ഇഹലോകത്തിലാകട്ടെ പരലോകത്തിലാകട്ടെ യോഗഭ്രഷ്ടന് ഒരു നാശവും ഉണ്ടാകുന്നതേയില്ല. ഹേ വത്സ, ചിത്തശുദ്ധിയെ...