എന്നെ ശരണം പ്രാപിക്കുന്നവര്‍ മായയെ കടന്നു കയറുന്നു (ജ്ഞാ.7.14)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 14 ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ മമേവ യേ പ്രപദ്യന്തേ മായാമേതാം തരന്തി തേ അത്യത്ഭുതമായും ഗുണത്രയരൂപമായുമിരിക്കുന്ന ഈ മായാശക്തിയെ അതിക്രമിക്കുവാന്‍ വളരെ പ്രയാസമാകുന്നു. എങ്കിലും ആരൊക്കെ പരമാത്മാവായ എന്നെത്തന്നെ...