ഭഗവദ്ഗീത
-
അഗ്നിയില്‍നിന്നും ധൂമം ഉണ്ടാകുന്നു, പക്ഷേ ധൂമത്തില്‍ അഗ്നിയില്ല (ജ്ഞാ.7.12)
മനസ്സിന്റെ മൂന്നു വ്യത്യസ്ത ഭാവങ്ങളായ സത്വം, രജസ്സ്, തമസ്സ് എന്നിവ എന്നില്നിന്നുത്ഭവിച്ചിട്ടുള്ളതാണെന്നറിയുക. എന്നാല്‍ സ്വപ്നത്തിന്റെ അഗാധകയത്തില്‍ ജാഗ്രദവസ്ഥയെ ജലനിമഗ്നമാക്കാന്‍ കഴിയാത്തതുപോലെ, ഞാന്‍ അവയിലൊന്നിലും ഇല്ല. ഒരു വിത്തില്‍…
Read More »