ഭഗവദ്ഗീത
-
സകല വേദങ്ങളിലുമുള്ള ഓങ്കാരം ഞാന്‍ തന്നെ (ജ്ഞാ.7.8,9)
ജലത്തിന്റെ രസവും വായുവിന്റെ സ്പര്‍ശവും സൂര്യചന്ദ്രന്മാരിലുള്ള പ്രകാശവും ഞാനാണെന്നറിയുക. ഭൂമിയുടെ ഗന്ധവും ആകാശത്തിലുള്ള ശബ്ദവും വേദങ്ങളിലുള്ള ഓംകാരവും ഞാനാകുന്നു. അഹങ്കാരത്തിന്റെ കാതലായി മനുഷ്യനില്‍ കാണുന്ന പൗരുഷം ഞാന്‍…
Read More »