എട്ടു വിഭാഗങ്ങളുടെ സമതുലിതാവസ്ഥയാണ് ഉത്കൃഷ്ടപ്രകൃതി അഥവാ പരാപ്രകൃതി (ജ്ഞാ.7.5)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 5 അപരേയമിതസ്ത്വന്യാം പ്രകൃതിം വിദ്ധി മേ പരാം ജീവഭൂതാം മഹാബാഹോ! യയേദം ധാര്യതേ ജഗത്. അല്ലയോ മഹാബാഹോ! മേല്‍ എട്ടുവിധമായി വിഭാഗിക്കപ്പെട്ട ഈ പ്രകൃതി അപരാ പ്രകൃതിയാണ്. എന്നാല്‍ ഇതില്‍ നിന്നു ഭിന്നമായും ജീവസ്വരൂപമായും ഈ...