ജഗത്തു മുഴുവനും ജഗദീശ്വരന്റെ പ്രകടിതരൂപമാണ് (ജ്ഞാ.7.19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 19 ബഹൂനാം ജന്മനാമന്തേ ജ്ഞാനവാന്‍ മാം പ്രപദ്യതേ വാസുദേവഃ സര്‍വ്വമിതി സ മഹാത്മാ സുദുര്‍ല്ലഭഃ അനേകം ജന്മങ്ങള്‍ എടുത്തശേഷം, ജ്ഞാനിയായവന്‍ സകലവും വാസുദേവനാണെന്നറിഞ്ഞ് എന്നെ ഭജിക്കുന്നു. അപ്രകാരമുള്ള മഹാത്മാവിനെ വളരെ...