ഭഗവദ്ഗീത
-
എല്ലാ ദേവകളിലുമുള്ള ദൈവത്വം ഞാനാണ് (ജ്ഞാ.7.21)
ഏതു ദേവതമാരില്നിന്നും ആനുകൂല്യങ്ങള്‍ ആഗ്രഹിക്കുന്ന ഭക്തന്റെ ആഗ്രഹനിവൃത്തി ഉണ്ടാക്കിക്കൊടുക്കുന്നതു ഞാനാണ്. എന്നാല്‍ അപ്രകാരമുള്ള ഭക്തന്മാര്ക്ക് അവരുടെ ഇഷ്ടദേവതകളിലെല്ലാം അടങ്ങിയിരിക്കുന്ന ദൈവത്വം ഞാനാണെന്ന വിശ്വാസമില്ല. വിവിധ ദേവതകള്‍ ഓരോന്നും…
Read More »