ജ്ഞാനത്തിന്റെ പ്രകാശം അണയുന്നതെങ്ങനെ ? (ജ്ഞാ.7.20)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 20 കാമൈസ്തൈസ്തൈര്‍ഹൃതജ്ഞാനാഃ പ്രപദ്യന്തേഽ ന്യദേവതാഃ തം തം നിയമമാസ്ഥായ പ്രക‍ത്യാ നിയതാ സ്വയാ. തങ്ങളുടെ സ്വഭാവത്തില്‍ (പൂര്‍വജന്മകര്‍മ്മവാസനയാല്‍ ) നിയന്ത്രിതരും നാനാവിധ ഇച്ഛകളാല്‍ അപഹരിക്കപ്പെട്ട ജ്നാനത്തോടുകൂടിയവരുമായ...