ഭഗവദ്ഗീത
-
എവിടെയും ഞാന്‍ ദൃശ്യമായിരിക്കെ എന്തിനാണ് എന്നെ തേടുന്നത് ? (ജ്ഞാ.7.24)
അമൃതസാഗരത്തില് മുങ്ങിക്കിടക്കുന്നവന് തന്റെ വായ് അടച്ചുപിടിച്ചു കൊണ്ട് പൊട്ടക്കുളത്തിലെ മലിനജലം കുടിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത് എന്തിനാണ്? അവന് എന്തുകൊണ്ട് അമൃത് പാനംചെയ്ത് അമരനാകാന് ആഗ്രഹിക്കുന്നില്ല ? എന്റെ ദിവ്യമായ…
Read More »