പരബ്രഹ്മവുമായുള്ള ഐക്യം എന്ന സമ്പത്ത് (ജ്ഞാ.7.29)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം ശ്ലോകം 29 ജരാമരണമോക്ഷായ മാമാശ്രിത്യ യതന്തി യേ തേ ബ്രഹ്മ തദ്വിദുഃ കൃത്സ്ന- മദ്ധ്യാത്മം കര്‍മ്മ ചാഖിലം ജരാമരണങ്ങളില്‍നിന്ന് മുക്തി ലഭിക്കുവാന്‍വേണ്ടി എന്നെ ആശ്രയിച്ചുകൊണ്ടു യത്നിക്കുന്നവരാരോ,...