ഭഗവദ്ഗീത
-
എന്നെ യജ്ഞങ്ങളുടെ മൂലവസ്തുവാണെന്ന് മനസ്സിലാക്കുക (ജ്ഞാ.7.30)
എന്റെ സര്‍വ്വപ്രധാനമായ പ്രകൃതം അനുഭൂതമാണെന്ന് അനുഭവത്തില്‍കൂടി അറിയുന്നവര്‍ എന്റെ ദിവ്യമായ അവസ്ഥയെ ഗ്രഹിക്കുകയും ആത്മജ്ഞാനംകൊണ്ട് എന്നെ യജ്ഞങ്ങളുടെ മൂലവസ്തുവാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അപ്പോള്‍ ശരീരം വെടിയുന്നതില്‍ തപിക്കത്തക്കതായി…
Read More »