ഭഗവദ്ഗീത
-
ജ്ഞാനിയായവന് ഞാന്‍ തന്നെയാണ് (ജ്ഞാ.7.18)
ഭഗവാന് തുടര്‍ന്നു: സമുദ്രത്തില്‍ ഒഴുകിച്ചേരുന്ന നദി തിരിച്ചൊഴുകുന്നതിനെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്തതുപോലെ, എന്നെ സാക്ഷാത്കരിച്ചവര് ഐഹികമായ അവരുടെ നിലനില്‍പ്പുതന്നെ വിസ്മരിക്കുന്നു. അവരുടെ മനസ്സിന്റെ താഴ്വാരത്തില്നിന്നു പുറപ്പെടുന്ന അനുഭവമാകുന്ന അരുവി…
Read More »