ഭഗവദ്ഗീത
-
വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതു ഞാന്‍ മാത്രമാണ് (ജ്ഞാ.7.25)
ഞാന്‍ അധിവസിക്കാത്ത എന്തെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടോ ? സലിലത്വമില്ലാതെ സലിലമുണ്ടോ? ആരെയാണ് വായു സ്പര്ശിക്കാത്തത് ? ആകാശത്താല് ചുറ്റപ്പെടാത്ത എന്തെങ്കിലുമുണ്ടോ ? യഥാര്‍ത്ഥത്തില്‍ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതു…
Read More »