ഭഗവദ്ഗീത
-
ശരീരത്തില്‍ അധിയജ്ഞഭാവേന ആരാണുള്ളത് ? (ജ്ഞാ.8.1,2)
ജ്ഞാനേശ്വരന് പറയുകയാണ്: അര്ജ്ജുനന്, എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന കല്പതരുക്കളുടെ ശീതളഛായയില്‍ വിശ്രമിക്കുന്നു. എന്തും നല്കുന്ന കാമധേനുവിന്റെ കിടാവാണവന് . അപ്പോള്‍ പിന്നെ അവന്റെ ആഗ്രഹങ്ങള്‍ നിവര്‍ത്തിക്കുന്നതില്‍ എന്താണ്…
Read More »