ഭഗവദ്ഗീത

  • അദ്ധ്യാത്മജ്ഞാനം എന്നാലെന്ത് ? (ജ്ഞാ.8.3)

    ബ്രഹ്മം സ്വയംനിലനില്‍ക്കുന്നതും അനശ്വരവുമാണ്. അത് അതിന്റെ സഹജമായ അവസ്ഥയില്‍ എപ്പോഴും നിലനില്‍ക്കുമെങ്കിലും അഖണ്ഡമാണ്. ബ്രഹ്മത്തെപ്പറ്റിയുള്ള പരമമായ ഈ ജ്ഞാനമാണ് അദ്ധ്യാത്മജ്ഞാനം. ബ്രഹ്മ‌ത്തിന്റെ സ്വഭാവമായ ജീവന്‍ ഓരോ ശരീരത്തിലും…

    Read More »
Back to top button