ഭഗവദ്ഗീത
-
സ്വപ്നവും മരണവും (ജ്ഞാ.8.6)
സാധാരണയായി, മരണസമയം സമാഗതമാകുമ്പോള്‍ ഒരുവന് ഏതിനെപ്പറ്റി ചിന്തിക്കുന്നുവോ അവന് അതായിത്തീരുന്നുവെന്നാണ് പൊതുതത്ത്വം. നിര്‍ഭാഗ്യവാനായ ഒരാള്‍ ഭയപ്പെട്ട് അതിവേഗത്തില്‍ അനിയന്ത്രിതമായി ഓടുമ്പോള്‍ ആപല്‍ക്കരമായി ഒരു കിണറ്റില്‍ വീഴാന്‍ ഇടയായാല്‍…
Read More »