വിശ്വസാഹോദര്യദിനം – ചരിത്രവും യാഥാര്‍ത്ഥ്യവും

രാജീവ്‌ ഇരിങ്ങാലക്കുട ഭാരതീയ സംസ്കാരത്തിന്‍റെ സനാതനസ്വരമാണ് 1893 സെപ്റ്റംബര്‍ 11ന് ലോകത്തിനു മുമ്പില്‍ മുഴങ്ങിയത്. ഒരു യഥാര്‍ത്ഥ സന്ന്യാസിയുടെ പാവന വചനസുധയില്‍ പടിഞ്ഞാറിനെപ്പോലെ പിന്നീട് കിഴക്കും മന്ത്രമുഗ്ദ്ധമായിത്തീര്‍ന്നു. കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതിന്‍റെ...