ഭഗവദ്ഗീത
-
ബ്രഹ്മം നിരാകാരവും അഖണ്ഡവും സര്‍വസാക്ഷിയുമാകുന്നു (ജ്ഞാ.8.9,10)
ഉറുമ്പുകള്‍ക്കു തീക്കനലില്‍ കയറാന്‍ പറ്റാത്തതു പോലെ, ഇരുട്ടിനു സൂര്യപ്രകാശത്തില്‍ കയറിപ്പറ്റാന്‍ കഴിയാത്തതു പോലെ, മാംസചക്ഷുസ്സുകള്‍ക്ക് അതു പകല്‍വെളിച്ചത്തില്‍ പോലും ദൃഷ്ടിഗോചരമല്ല. എന്നാല്‍ ജ്ഞാനികള്‍ക്ക് സൂര്യകിരണങ്ങളുടെ ഒരു കുമ്പാരമെന്നതു…
Read More »