നാശമില്ലാത്തത് (അക്ഷരം) പരബ്രഹ്മമാണ് (ജ്ഞാ.8.11)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം ശ്ലോകം 11 യദക്ഷരം വേദവിദോ വദന്തി വിശന്തി യദ്യതയോ വീതരാഗാ യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ. വേദാര്‍ത്ഥങ്ങളെ അറിഞ്ഞിട്ടുള്ളവര്‍ യാതൊന്നിനെ നാശമില്ലാത്തതെന്നു...