അ, ഉ, മ്, എന്ന മൂന്നുയോഗാംശങ്ങള്‍ (ജ്ഞാ.8.12,13)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം ശ്ലോകം 12 സര്‍വ്വദ്വാരാണി സംയമ്യ മനോ ഹൃദി നിരുദ്ധ്യ ച മുര്‍ദ്ധ്ന്യാധായാത്മനഃ പ്രാണ- മാസ്ഥിതോ യോഗധാരണാം. ശ്ലോകം 13 ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരന്‍ മാമനുസ്മരന്‍ യഃ പ്രയാതി ത്യജന്‍ ദേഹം സ യാതി...