ഭഗവദ്ഗീത
-
നാനാത്വം ഏകത്വത്തില്‍ മുഴുകി ഐക്യം പ്രാപിക്കുന്ന അവസ്ഥ (ജ്ഞാ.8.18,19)
അല്ലയോ അര്‍ജുന, മുമ്പുണ്ടായിരുന്ന പ്രാണിസമൂഹം തന്നെ പിന്നെയും പിന്നെയും ജനിച്ച് രാത്രിയുടെ ആരംഭത്തില്‍ ലയത്തെ പ്രാപിക്കുന്നു. പിന്നെയും പകല്‍ ആരംഭിക്കുമ്പോള്‍ അതു കര്‍മ്മവശാല്‍ പരാധീനമായിട്ടു ജനനത്തെ പ്രാപിക്കുന്നു-…
Read More »