ഭഗവദ്ഗീത
-
ബ്രഹ്മം സ്വയം പ്രകടിതമോ അപ്രകടിതമോ അല്ല (ജ്ഞാ.8.20)
ശ്രദ്ധിക്കുക. തിരമാലകള്‍ ഉയരുകയും താഴുകയും ചെയ്യുമ്പോഴും അതിലുള്ള ജലം എപ്പോഴും അതില്‍തന്നെ നിലനില്ക്കുന്നു. അതുപോലെ ജീവികള്‍ ഉണ്ടാകുമ്പോഴും നശിക്കുമ്പോഴും ബ്രഹ്മം അതിന്റെ അനശ്വരരൂപം നിലനിര്‍ത്തുന്നു. ആഭരണങ്ങള്‍ ഉരുക്കുമ്പോഴും…
Read More »