ഭഗവദ്ഗീത
-
കാരണഭൂതനായിരിക്കുന്ന പരമപുരുഷന് (ജ്ഞാ.8.21,22)
ആത്മാവ് പരബ്രഹ്മത്തിലെത്തിചേരുമ്പോള് അതു പരബ്രഹ്മവുമായി താദാത്മ്യം പ്രാപിക്കുന്നു. അഗ്നിയിലിടുന്ന വിറക് അഗ്നിയായി മാറുന്നു. പിന്നീട് അതിനെ തടിയായി തിരിച്ചറിയാന്‍ കഴിയുന്നില്ല. പഞ്ചസാരയെ കരിമ്പാക്കി മാറ്റാന്‍ സാധ്യമല്ല. നെയ്…
Read More »