പ്രാണനു ജീവനില്ലാതിരിക്കുമ്പോള്‍ ബുദ്ധിക്ക് എന്തുചെയ്യാന്‍ കഴിയും? (ജ്ഞാ.8.23)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം ശ്ലോകം 23 യത്ര കാലേ ത്വനാവൃത്തി- മാവൃത്തിം ചൈവ യോഗിനഃ പ്രയാതാ യാന്തി തം കാലം വക്ഷ്യാമി ഭരതര്‍ഷഭ. അല്ലയോ അര്‍ജ്ജുന, ഏതു കാലത്തില്‍ ദേഹത്തെ ത്യജിച്ചു പോകുന്ന യോഗികള്‍ പുനര്‍ജന്മത്തെ...