ഭഗവദ്ഗീത

  • ഉത്തരായണമാര്‍ഗ്ഗം (ജ്ഞാ.8.24)

    അഗ്നിയേയും ജ്യോതിസ്സിനേയും പകലിനേയും വെളുത്തപക്ഷത്തേയും ഉത്തരായണമെന്ന ആറുമാസത്തേയും പ്രതിനിധാനം ചെയ്യുന്നദേവതമാരുടെ മാര്‍ഗ്ഗമാണ് ഉത്തരായണമാര്‍ഗ്ഗം. ഈ മാര്‍ഗ്ഗത്തില്‍കൂടി ദേഹമുപേക്ഷിച്ചു പോയിട്ടുള്ള ജനം പരബ്രഹ്മത്തെ പ്രാപിക്കുന്നു. എന്തന്നാല്‍ അവര്‍ ബ്രഹ്മജ്ഞാനികളാകുന്നു.

    Read More »
Back to top button