ദക്ഷിണായന മാര്‍ഗ്ഗം (ജ്ഞാ.8.25)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം ശ്ലോകം 25 ധൂമോ രാത്രിസ്തഥാ കൃഷ്ണഃ ഷണ്‍മാസാ ദക്ഷിണായനം തത്ര ചാന്ദ്രമസം ജ്യോതിര്‍ യോഗീ പ്രാപ്യ നിവര്‍ത്തതേ ധൂമത്തേയും രാത്രിയേയും കറുത്ത പക്ഷത്തേയും ദക്ഷിണായനമെന്ന ആറുമാസത്തേയും പ്രതിനിധാനം...