നിങ്ങളെ ഭക്തിയോടെ സേവിക്കുന്ന സാധുവാണ്‌ ഞാന്‍ (ജ്ഞാ.9)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം പ്രാരംഭം ഞാന്‍ പറഞ്ഞതു മുഴുവനും മനസ്സിരുത്തി ശ്രദ്ധിക്കുന്ന ശ്രോതാക്കള്‍ക്ക് അളവറ്റ സുഖം അനുഭവപ്പെടുമെന്ന് ഞാനിതാ ഉറപ്പുനല്‍കുന്നു. ഞാന്‍ വമ്പു പറയുകയല്ല. ആദരണീയരായ എന്റെ...