വിജ്ഞാനസമന്വിതമായ ജ്ഞാനം (ജ്ഞാ.9.1)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 1 ശ്രീഭഗവാനുവാച: ഇദം തു തേ ഗുഹ്യതമം പ്രവക്ഷ്യാമ്യനസൂയവേ ജ്ഞാനം വിജ്ഞാനസഹിതം യജ്ഞാത്വാ മോക്ഷ്യസേഽ ശുഭാത് ഏതൊന്നറിഞ്ഞാല്‍ നീ സംസാരബന്ധത്തില്‍നിന്നു നിശ്ശേഷം മോചിതനാകുമോ,...