എന്റെ അഖണ്ഡസ്വരൂപം മനോദൃഷ്ടിക്ക് ഗോചരമാകുന്നില്ല (ജ്ഞാ.9.5)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 5 ന ച മല്‍സ്ഥാനി ഭൂതാനി പശ്യ മേ യോഗമൈശ്വരം ഭൂതഭൃന്ന ച ഭൂതസ്ഥോ മമാത്മാ ഭൂതഭാവനഃ പക്ഷേ, ഭൂതങ്ങള്‍ എന്നില്‍ ഇരിക്കുന്നില്ല. എന്റെ അത്ഭുതമായ ശക്തിയെ, അസാധാരണയുക്തിയെ (അഘടന...