ഐശ്വര്യയോഗം യഥാര്‍ത്ഥത്തില്‍ ബ്രഹ്മം തന്നെയാണ് (ജ്ഞാ.9.6)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 6 യഥാകാശസ്ഥിതോ നിത്യം വായുഃ സര്‍വ്വത്രഗോ മഹാന്‍ തഥാ സര്‍വ്വാണി ഭൂതാനി മത്സ്ഥാനീത്യുപധാരയ എങ്ങും നിറഞ്ഞുനില്‍ക്കുന്നതും എങ്ങോട്ടും ചലിച്ചുമാറാന്‍ കഴിവുള്ളതുമായ വായു എപ്രകാരമാണോ...