ഭഗവദ്ഗീത
-
എല്ലാഭൂതങ്ങളും പ്രളയകാലത്ത് പ്രകൃതിയില്‍ ലയിക്കുന്നു (ജ്ഞാ.9.7)
വേനല്‍ക്കാലത്ത് ഉഗ്രമായ ചൂടില്‍ പുല്‍ക്കൊടിയും അതിന്റെ വിത്തും മണ്ണില്‍ മറയുന്നില്ലേ ? വര്‍ഷകാലത്ത് ആകാശം തിങ്ങിനില്ക്കുന്ന മേഘങ്ങള്‍ ശരല്ക്കാലത്ത് അപ്രത്യക്ഷമാകുന്നില്ലേ ? വായു വിഹായസ്സില്‍ മറയുന്നില്ലേ ?…
Read More »