സത്യകാമന്റെ സത്യനിഷ്ഠ (4)

ഉപനിഷത്ത് കഥകള്‍ രാജവീഥികളിലെ തിരക്കുകളില്‍ നിന്നകലെയായിട്ട് ഗ്രാമീണര്‍ താമസിച്ചിരുന്ന ഒരു ഗ്രാമം. പലതരത്തിലുള്ള ജനങ്ങള്‍ അവിടെ വസിക്കുന്നുണ്ട്. ഗ്രാമവീഥിയ്ക്ക് ഇരുപുറങ്ങളിലുമായിട്ടാണ് ധനികരുടെ വാസഗൃഹങ്ങള്‍. ദരിദ്രരുടെ വാസസ്ഥലങ്ങള്‍ പുഴയോരത്ത് വലിയ മണ്‍പുറ്റുകള്‍ പോലെ...