യോഗസൂത്രം സമാധിപാദം – മലയാളം അര്‍ത്ഥസഹിതം (1)

ശ്രീ പതഞ്ജലി മഹര്‍ഷി രചിച്ച യോഗസൂത്രം ഒന്നാമത്തെ അദ്ധ്യായമായ സമാധിപാദം മലയാളം അര്‍ത്ഥ സഹിതം ഇവിടെ വായിക്ക‍ാം. പാതഞ്ജല യോഗസൂത്രം PDF രൂപത്തില്‍ മുഴുവനായി (349KB, 74 പേജുകള്‍) ഡൗണ്‍ലോഡ്‌ ചെയ്തു നിങ്ങളുടെ സമയമനുസരിച്ച് കമ്പ്യൂട്ടറില്‍ വായിക്ക‍ാം, പ്രിന്റ് ചെയ്യ‍ാം....