ബൃഹദാരണ്യകോപനിഷത്ത്
-
ദമം, ദാനം, ദയ (7)
ദേവന്മാര് സുഖലോലുപരാണ്. അവര്‍ക്ക് പല ഗുണങ്ങളുമുണ്ട്. പക്ഷേ ഇന്ദ്രിയങ്ങള്‍ക്ക് അടക്കമില്ല. സ്വര്ഗ്ഗസുഖാനുഭൂതിയില് ആമഗ്നരാണ് അവര്‍. ഇന്ദ്രിയനിഗ്രഹമില്ലാത്തവര്ക്ക് ആത്മജ്ഞാനം അസാദ്ധ്യമാണ്. ആഗ്രഹിക്കുവര് ആദ്യം 'ദമം' ശീലിക്കണമെന്ന് ഉപദേശിക്കുന്നത്. 'ദമം'…
Read More »