ബ്രഹ്മജ്ഞസംവാദം (9)

ഉപനിഷത്ത് കഥകള്‍ വിദേഹരാജാവായ ജനകന്‍ പണ്ഡിതനും ‍‍ജ്ഞാനിയും ആത്മനിഷ്ഠനുമായിരുന്നു. സര്‍വ്വജ്ഞനും ധര്‍മ്മിഷ്ഠനും ലോകാരാധ്യനുമായ ജനകന്റെ രാജ്യസഭയില്‍ ധാരാളം ശാസ്ത്രചര്‍ച്ചകള്‍ നടക്കാറുണ്ട്. ജനകന്റെ പേരും പെരുമയും പാണ്ഡിത്യവും എല്ലാ ദേശത്തും പൂകള്‍പെറ്റതാണ്. ലോകത്തിന്റെ...