ബൃഹദാരണ്യകോപനിഷത്ത്
-
ആരാണ് ശ്രേഷ്ഠന്? (8)
പ്രാണന് മാത്രം അതുവരെയും പുറത്തുപോകാതിരിക്കുകയായിരുന്നു. അവസാനമായി ശരീരത്തില്‍ നിന്ന് പുറത്തു പോകാന്‍ പ്രാണന് തയ്യാറെടുത്തു. കുറ്റിയില്‍ ബന്ധിക്കപ്പട്ട ലക്ഷണമൊത്തതും ശക്തനുമായ ഒരു വന്‍ കുതിര രക്ഷപ്പെടുന്നതിനുവേണ്ടി എപ്രകാരമാണോ…
Read More »