അഗസ്ത്യഹൃദയം തേടി

രാജീവ് ഇരിങ്ങാലക്കുട വിന്ധ്യന്റെ അഹങ്കാരം ശമിപ്പിക്കാനായി ദക്ഷിണേന്ത്യയിലേക്ക് ആഗമിച്ചവന്‍. ദക്ഷിണേന്ത്യയിലെ ആര്യനധിനിവേശത്തിന്റെ നായകന്‍. ലോപമുദ്രയെ പരിണയം ചെയ്യാനായി സമ്പത്ത് അന്വേഷിച്ച് അലഞ്ഞവന്‍. ആ അലച്ചിലിനിടയില്‍ ബ്രാഹ്മണദ്രോഹികളും യജ്ഞവിരോധികളുമായ ഇല്ല്വലനേയും...

അഗസ്ത്യാര്‍കൂടം തീര്‍ത്ഥാടനം – യാത്രാവിവരണം

പ്രകൃതിയുമായി അലി‍ഞ്ഞുചേര്‍ന്നതായിരുന്നു അഗസ്ത്യാര്‍കൂടത്തിലേയ്ക്കുള്ള ആ യാത്ര. കാരണം നഗരതിരക്കുകളില്‍നിന്നും അകന്ന് ഗ്രാമങ്ങള്‍ക്കുമപ്പുറത്ത് കാട്ടാറിന്റേയും താഴ്വാരത്തിന്റേയും മനമയക്കുന്ന ദൃശ്യസൗന്ദര്യത്തിലൂടെയുള്ള യാത്ര, ഞങ്ങളുടെ അഗസ്ത്യാര്‍കൂടയാത്ര....

അഗസ്ത്യാര്‍കൂട യാത്ര ചുരുക്കത്തില്‍

അഗസ്ത്യാര്‍കൂടത്തിലേക്ക് തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് പഴകുറ്റി, ചുള്ളിമാനൂര്‍ , വിതുര, ജഴ്സിഫാം വഴി ബോണക്കാട് അവസാന ബസ്സ്‌ സ്റ്റോപ്പായ പഴയ തേയില ഫാക്ടറിക്ക് മുന്നില്‍ ബസ്സിറങ്ങി അവിടെനിന്നും മണ്‍പാതവഴി ഏകദേശം രണ്ടു കിലോമീറ്റര്‍ നടന്ന് ബോണക്കാട് പിക്കറ്റ്...

അഗസ്ത്യമല തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തെ ഒരു കോട്ടപോലെ സംരക്ഷിക്കുന്ന പശ്ചിമഘട്ടമലനിരകളില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതത്തിലെ ഒരു പര്‍വ്വത മേഖലയായ അഗസ്ത്യ വനം ബയോസ്ഫിയര്‍ റിസര്‍വിലെ ഒരു ശിഖരമാണ്  അഗസ്ത്യാര്‍കൂടം അഥവാ അഗസ്ത്യമല. ഏകദേശം 1868 മീറ്റര്‍ (6129 അടി) ഉയരം ഇതിന് കണക്കാക്കപ്പെടുന്നു. ആനമുടി...

അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര – രജിസ്ട്രേഷനും നിബന്ധനകളും

അഗസ്ത്യാര്‍കൂടം തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കാനുള്ള അംഗീകൃത പാത ബോണക്കാട്ടുനിന്നും ഏകദേശം 26 കിലോമീറ്റര്‍ താണ്ടിയുള്ള മലയോരപാതയാണ്. കാട്ടില്‍ താമസിക്കുന്ന ആദിവാസി വിഭാഗം ജനങ്ങള്‍ അംബാസമുദ്രം-പൊങ്കാലപാറ വഴിയും, കോട്ടൂര്‍ ബോണഫാള്‍സ്-അതിരുമല വഴിയും, കോട്ടൂര്‍-അതിരുമല...
Page 1 of 2
1 2